പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ!
"കൊഴിഞ്ഞു വീഴുന്ന ഇലകളൊന്നും
നശിച്ചു പോകുന്നില്ല...
അവ മണ്ണിന് വളമാവുകയാണ്
വേരുകളിലൂടെ പുനർജ്ജനിക്കാൻ."❣️
-N. A. Naseer
"ഓരോ വൃക്ഷവും വേരുകളിലൂടെ
ആകാശത്തോളം ഉയർന്നുനിൽക്കുന്നത്
ആസ്വദിക്കണമെങ്കിൽ നാം വേരുകൾക്കൊപ്പം ഭൂമിയോളം താഴണം." ❣️
-N. A. Naseer
😍
ReplyDelete❣️
Delete😍😍😍
ReplyDelete❣️❣️❣️
Delete💚💚💚
ReplyDelete