Posts

Showing posts from January, 2022

പ്രതീക്ഷയുടെ ഡയറി കുറിപ്പുകൾ

Image
റോൾമോഡൽ ആക്കാൻ തോന്നിയ, എന്നെ ഇൻസ്പെയർ ചെയ്ത് ഒരുപാട് സ്ത്രീ വ്യക്തിത്വങ്ങൾ ഉണ്ട്. ഇവിടെ എഴുതുന്നത് അവരിൽ ഒരാളെ കുറിച്ചാണ്. ഈ ലോക്ക് ഡൗൺ ദിനങ്ങളിൽ "The Diary of a Young Girl" - എന്ന പുസ്തകത്തിലൂടെ വായിച്ചറിഞ്ഞ 15 വയസ്സുകാരി പെൺകുട്ടി ആൻഫ്രാങ്ക്. കടുത്തവേദന സമ്മാനിക്കുന്ന ഡയറിക്കുറിപ്പുകൾ ആയിട്ടായിരിക്കും പലരും ഇതിനെ കാണുക... എന്നാൽ അതിനുമപ്പുറം അതിജീവനത്തിന് ശക്തിയുള്ള ഒരു വലിയ പ്രതീക്ഷയുടെ മുഖം ആ എഴുത്തുകളിൽ തെളിയുന്നുണ്ട്. അവൾ എഴുതി : " when, I was alone with nature, I realised, realised without actually knowing it, that fear is a sickness for which, there is only one remedy, anyone who is as if freed, I was in,shout look at nature and see that god is much closer than most people think. " - ആനിന്റെ "Tales from the secret Annex" എന്നാ അധ്യായത്തിൽ നിന്നുള്ള വാക്കുകളാണിവ. 1942 മുതൽ 44 വരെ ഒളിത്താവളത്തിൽ താമസിച്ചു കൊണ്ടിരിക്കുകയാണ് ഈ രചന ഉടലെടുക്കുന്നത്.അദ്ധ്യായം തുടങ്ങുന്നത് തന്നെ വെടിഒച്ചകളും പീരങ്കി ഒച്ചകളും മുഴങ്ങുന്ന ഭീകരമായ അന്തരീക്ഷത്തിലാണ്. ആൻ ഫ്രാങ്...